തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഒരാൾ മരിച്ചു

By Web TeamFirst Published Dec 7, 2019, 8:16 AM IST
Highlights
  • കല്ലംപള്ളി സ്വദേശി ജോർജാണ് പേ വാ‍ര്‍ഡ‍് കെട്ടിടത്തിന് മുകളിൽ നിന്ന് വീണത്
  • ജോര്‍ജ്ജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു

തിരുവനന്തപുരം: മെഡിക്കൽ കൊളജ് ആശുപത്രിയുടെ മുകളിൽ നിന്ന് വീണ് ഒരാള്‍ മരിച്ചു. കല്ലംപള്ളി സ്വദേശി ജോർജാണ് മരിച്ചത്. മെഡിക്കൽ കോളേജിലെ പേ വാർഡ് കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് വീണത്. ജോർജ്, മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

click me!