തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഡിസംബർ 30ന് മുമ്പ് തുറക്കും; ഏഷ്യാനെറ്റ് ന്യൂസ് ചുറ്റുവട്ടം ഇംപാക്റ്റ്

Published : Nov 22, 2023, 07:20 PM IST
തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഡിസംബർ 30ന് മുമ്പ് തുറക്കും; ഏഷ്യാനെറ്റ് ന്യൂസ് ചുറ്റുവട്ടം ഇംപാക്റ്റ്

Synopsis

പണി പൂർത്തിയാക്കാനുള്ള നടപടി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. 

ഇടുക്കി:  ഇടുക്കി ജില്ലയിലെ തൊടുപുഴ മങ്ങാട്ടുകവല ബസ്റ്റ് സ്റ്റാന്റ് ഡിസംബര്‍ 30തിന് മുമ്പ് തുറക്കുമെന്ന് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ അറിയിച്ചു. പണി പൂർത്തിയാക്കാനുള്ള നടപടി തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ടൈലുവിരിയും ഓവുചാല്‍ നിർമാണവും ഈ ആഴ്ച്ച ആരംഭിക്കും.  ഏഷ്യാനെറ്റ് ന്യൂസ് വാര്ത്തയെ തുടർന്നാണ് നഗരസഭയുടെ വേഗത്തിലുള്ള ഇടപെടല്‍. വാർത്തക്ക് ശേഷം ഷോപ്പിംഗ് കോപ്ലക്സില്‍ സൗകര്യമാവശ്യപ്പെട്ട് നിരവധി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ സമീപിച്ചതായും ന​ഗരസഭ ചെയർമാൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി