ബൈക്ക് മോഷണ കേസില്‍ മൂന്നു പേർ അറസ്റ്റിൽ

Published : Jul 13, 2019, 10:21 PM IST
ബൈക്ക് മോഷണ കേസില്‍ മൂന്നു പേർ അറസ്റ്റിൽ

Synopsis

കാപ്പാട് സ്വദേശി അബ്ദുൾ റുഫൈൽ, കൂട്ടുപ്രതികളായ വിയ്യൂർ സ്വദേശി നവനീത്, കുറുവങ്ങാട് സ്വദേശി അമൽജിത്ത്, തുടങ്ങിയവരെയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപത്ത ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്

കോഴിക്കോട്: കൊയിലാണ്ടിയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബൈക്ക് മോഷണകേസ്സിൽ മൂന്നു പേർ അറസ്റ്റിലായി. കൊയിലാണ്ടി സി ഐ കെ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.

കാപ്പാട് സ്വദേശി അബ്ദുൾ റുഫൈൽ, കൂട്ടുപ്രതികളായ വിയ്യൂർ സ്വദേശി നവനീത്, കുറുവങ്ങാട് സ്വദേശി അമൽജിത്ത്, തുടങ്ങിയവരെയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപത്ത ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഞ്ചാം ക്ലാസിൽ പഠിക്കനെ ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ചു, എംബിബിഎസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തൽ; പ്രതിക്ക് 18 വർഷം കഠിന തടവ്
അരിപ്പൊടി നിർമാണ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളിയുടെ കൈ അറ്റു; അപകടം യന്ത്രം വൃത്തിയാക്കുന്നതിനിടെ