പുതുപ്പള്ളിയിൽ കാറും കെഎസ്ഐർടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

Published : Oct 16, 2020, 09:20 PM IST
പുതുപ്പള്ളിയിൽ കാറും കെഎസ്ഐർടിസി ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു

Synopsis

കോട്ടയത്തിന് സമീപം പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച്  മൂന്നുപേർ മരിച്ചു .

കോട്ടയം: കോട്ടയത്തിന് സമീപം പുതുപ്പള്ളിയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച്  മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. 31-കാരനായ ജിൻസ്, അച്ചന്റെ സഹോദരി ഭർത്താവ് മുരളി (70),  ജയലജ (40) എന്നിവരാണ് മരിച്ചത്.

Read more :സമ്പർക്ക വ്യാപനത്തിന് കുറവില്ല, ഇന്ന് സമ്പർക്കത്തിലൂടെ 5731 പേർക്ക് രോഗം, 1158 പേരുടെ രോഗ ഉറവിടം അറി...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചതായി പരാതി; സംഭവം തൃശ്ശൂരിൽ
പൊലീസുകാർക്കെതിരേ വധഭീഷണി; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു