വാഗമണ്ണില്‍ മൂന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു

By Web TeamFirst Published Feb 25, 2019, 5:11 PM IST
Highlights

വാഗമൺ ഗവണ്മെന്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്.

ഇടുക്കി: ഇടുക്കി വാഗമണ്ണില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. വാഗമൺ ഗവണ്മെന്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളായ മൂന്നു ആണ് കുട്ടികളാണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ആത്മഹത്യ ശ്രമത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

click me!