പത്തനംതിട്ടയിൽ മൂന്ന് വയസ്സുകാരനെ കാണാതായി, പൊലീസ് തിരച്ചിലിൽ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി

Published : Oct 05, 2022, 04:58 PM ISTUpdated : Oct 05, 2022, 05:21 PM IST
പത്തനംതിട്ടയിൽ മൂന്ന് വയസ്സുകാരനെ കാണാതായി, പൊലീസ് തിരച്ചിലിൽ റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തി

Synopsis

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെയാണ്  വൈകിട്ട് മൂന്ന് മണി മുതൽ കാണാതായത്. 

പത്തനംതിട്ട : പത്തനംതിട്ട വയ്യാറ്റുപുഴയിൽ നിന്നും കാണാതായ മൂന്നു വയസ്സുകാരനെ കണ്ടെത്തി.  മീൻകുഴി സ്വദേശി റിജുവിന്റെ മകൻ നെഹ്‌മിയനെയാണ് ഇന്ന് മൂന്ന് മണിയോടെ കാണാതായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുട്ടിയെ സമീപത്തെ റബ‍ര്‍ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. 

പത്തനംതിട്ടയിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു