
തൃശൂർ: തൃശൂരിലെ കടയിൽ പട്ടാപ്പകൽ ഗുണ്ടായിസം. തൃശൂരിലെ അഞ്ചേരിച്ചിറയിലെ കടയിലാണ് മൂന്ന് യുവാക്കൾ കത്തികാട്ടി ഗുണ്ടായിസം കാട്ടിയത്. യുവാക്കളുടെ അതിക്രമത്തിൽ കടയുടമയ്ക്ക് മർദനമേൽക്കുകയും ചെയ്തു.
അക്രമത്തിനിടെ പൊലീസ് സ്ഥലത്തെത്തി. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു.
Read More:ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം