Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
പശ്ചിമ ബംഗാൾ
പശ്ചിമ ബംഗാൾ
Explore West Bengal! Discover the culture, history, and beauty of this Indian state. പശ്ചിമ ബംഗാളിന്റെ സമ്പന്നമായ പൈതൃകവും പ്രകൃതിരമണീയതയും അടുത്തറിയൂ.
All
78 NEWS
1 VIDEO
79 Stories
പ്രസവത്തിന് പിന്നാലെ മരുന്ന് നൽകിയത് കാലാവധി കഴിഞ്ഞ സലൈൻ ലായനിയിൽ, 31കാരിക്ക് ദാരുണാന്ത്യം
May 12 2025, 09:50 PM IST
കാലാവധി കഴിഞ്ഞ സലൈൻ ലായനിയിൽ മരുന്ന് നൽകിയതോടെ നാല് യുവതികളാണ് അവശനിലയിലായത്. ഇവരിലൊരാൾ ജനുവരിയിലും രണ്ടാമത്തെയാൾ നാല് മാസത്തെ ചികിത്സയ്ക്ക് ശേഷവുമാണ് മരണപ്പെടുന്നത്.
'തന്റെ പേരിനൊപ്പമുള്ള വാല് നേരത്തെ വിട്ടു, എല്ലാ സമയവും പഠനമില്ല, ഐഎസ്സി ടോപ്പറായ ശ്രീജനിയുടെ വിജയരഹസ്യം
May 04 2025, 04:09 PM IST
400-ൽ 400-മാർക്ക് നേടിയാണ് ശ്രീജനി പശ്ചിമ ബംഗാളിൽ നിന്നുള്ള ഐഎസ്സി ടോപ്പറായത്
കത്തികാട്ടി ഗുണ്ടായിസം, പൊലീസ് ജീപ്പ് കണ്ടപ്പോൾ ഇറങ്ങിയോടിയ യുവാക്കൾ ഓട്ടോയിൽ കയറി രക്ഷപ്പെട്ടു
Apr 22 2025, 02:51 PM IST
പൊലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി.
അയൽ വാസിയെ അടിച്ച് കൊന്നു, കൂട്ടുപ്രതി അമ്മ, മുങ്ങിയത് കേരളത്തിലേക്ക്; പലയിടങ്ങളിലായി താമസം, ഒടുവിൽ പിടിയിൽ
Apr 22 2025, 11:43 AM IST
പ്രതി കേരളത്തിൽ പല ഭാഗങ്ങളിലായി താമസിച്ച് വരികയായിരുന്നു.
ബീജാപ്പൂരിൽ സിആർപിഎഫ് ജവാൻ ഷോക്കേറ്റ് മരിച്ചു
Apr 22 2025, 10:37 AM IST
അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർപിഎഫ് പുറത്തുവിട്ടിട്ടില്ല.
മുർഷിദാബാദ് അക്രമം, ബംഗ്ലാദേശ് പ്രസ്താവന തള്ളി ഇന്ത്യ
Apr 19 2025, 06:20 PM IST
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾക്ക് സമാന്തരമായി സംഭവത്തെ ഉയർത്താനുള്ള ശ്രമമായാണ് ബംഗ്ലാദേശ് പരാമർശത്തെ ഇന്ത്യ നിരീക്ഷിക്കുന്നത്
മുഖ്യമന്ത്രി മമതയുടെയും തൃണമൂലിന്റെയും എതിർപ്പ് അവഗണിച്ച് ഗവർണർ ആനന്ദ ബോസ്, മുർഷിദാബാദും മാൾഡയും സന്ദർശിക്കും
Apr 18 2025, 01:23 PM IST
മാൽഡയിലെ സ്ഥിതിഗതികൾ പഠിച്ചശേഷം പാലായനം ചെയ്ത ഹിന്ദുക്കളുമായി ഗവർണർ സംസാരിക്കും
മുർഷിദാബാദിൽ പതിനായിരത്തോളം പേർ സംഘടിച്ചു, വീടുകളും ആരാധനാലയങ്ങളും ആക്രമിച്ചെന്ന് സർക്കാരിന്റെ റിപ്പോർട്ട്
Apr 17 2025, 08:03 PM IST
ദേശീയപാത ഉൾപ്പെടെ തടഞ്ഞാണ് അക്രമം നടത്തിയതെന്നും പൊലീസിന് നേരെ കല്ലേറും തോക്ക് തട്ടിയെടുക്കാനുള്ള ശ്രമവും ഉണ്ടായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം: ബംഗാളിൽ സ്ഥിതി നിയന്ത്രണ വിധേയം; പൊലീസ് ഇടപെടാൻ വൈകിയെന്ന് തൃണമൂൽ
Apr 14 2025, 07:21 AM IST
അതിനിടെ, പൊലീസ് ഇടപെടാൻ വൈകിയെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ആരോപിച്ചു. അതേസമയം, ഹിന്ദുക്കൾക്ക് മമത ബാനർജി സംരക്ഷണം നൽകുന്നില്ലെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
മുര്‍ഷിദാബാദിൽ സാഹചര്യം പ്രവചനാതീതമെന്ന് ഡിജിപി, ത്രിപുരയിലും സംഘര്‍ഷം, കൂടുതൽ സേനയെ അയക്കാൻ കേന്ദ്രം
Apr 13 2025, 06:53 AM IST
വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ സംഘർഷം ഉണ്ടായ മുർഷിദാബാദിലെ സ്ഥിതി രൂക്ഷമായി തുടരുന്നു. പ്രദേശത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ അയക്കാൻ കേന്ദ്രം നടപടി തുടങ്ങി. ഇതിനിടെ വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘര്‍ഷമുണ്ടായി.
< previous
1
2
3
4
5
6
7
next >
Top Stories