ഒക്ടോബർ ആറിന് പള്ളാത്തുരുത്തി പാലത്തിലൂടെ ​ഗതാ​ഗതം നിരോധിച്ചു

Published : Oct 04, 2025, 04:53 PM IST
Road closed

Synopsis

പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ആറിന് രാത്രി ഒമ്പത് മണി മുതല്‍ ഏഴിന് രാവിലെ അഞ്ച് മണി വരെ പൂര്‍ണ്ണമായും നിരോധിച്ചു.

ആലപ്പുഴ: എ സി റോഡിലെ പള്ളാത്തുരുത്തി പാലത്തിൻ്റെ നവീകരണ പ്രവർത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള വാഹന ഗതാഗതം ഒക്ടോബര്‍ ആറിന് രാത്രി ഒമ്പത് മണി മുതല്‍ ഏഴിന് രാവിലെ അഞ്ച് മണി വരെ പൂര്‍ണ്ണമായും നിരോധിച്ച്  ജില്ലാ കളക്ടർ ഉത്തരവായി. ചങ്ങനാശ്ശേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചങ്ങനാശ്ശേരി-പൂപ്പള്ളി ജംഗ്ഷന്‍-ചമ്പക്കുളം-എസ്.എന്‍ കവല ആലപ്പുഴ വഴിയും ആലപ്പുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആലപ്പുഴ-എസ്.എന്‍ കവല-ചമ്പക്കുളം-പൂപ്പള്ളി ജംഗ്ഷന്‍ വഴിയോ അമ്പലപ്പുഴ തിരുവല്ലാ റോഡ് വഴിയോ പോകേണ്ടതാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പമ്പയിൽ നിന്ന് മണൽ വാരുമെന്ന പ്രഖ്യാപനം റാന്നിയിലടക്കമുള്ള വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാണെന്ന് പഴകുളം മധു
മാലിന്യം തള്ളുന്നവർ സ്ക്വാഡിൻ്റെ പിടിയിൽ വീഴും, തിരുവനന്തപുരം വിമാനത്താവള പരിസരത്ത് 24 മണിക്കൂറും നിരീക്ഷണം