
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഉടന്‍ തന്നെ റെയിൽവേ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരം അറിയിക്കാം. 9846200180, 9846200150, 9846200100 എന്നിവയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന റയിൽവേ പോലീസിന്‍റെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍. ടിക്കറ്റിനോടൊപ്പം ഈ നമ്പറുകളും സേവ് ചെയ്ത് വെയ്ക്കാം.
കൂടാതെ 9497935859 എന്ന വാട്സ്ആപ് നമ്പറിൽ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവയുടെ രൂപത്തിലും വിവരങ്ങൾ കൈമാറാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam