ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു

Published : Aug 31, 2019, 05:23 PM ISTUpdated : Aug 31, 2019, 05:28 PM IST
ആശുപത്രിയിലേക്ക് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു

Synopsis

തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

വയനാട്: ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആദിവാസി യുവതി വാഹനത്തിൽ പ്രസവിച്ചു. തിരുനെല്ലി ചെമ്പക്കൊല്ലി ഇഎംഎസ് കാട്ടുനായ്ക്ക കോളനിയിലെ സത്യന്റെ ഭാര്യ പുഷ്പയാണ് ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

രാവിലെ പ്രസവ വേദന വന്നതിനെ തുടർന്ന് മനനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കാട്ടിക്കുളത്ത് വെച്ചായിരുന്നു പ്രസവം.
തുടര്‍ന്ന്, ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നോമ്പു തുറക്കാനായി മൂരാട്ടെ ബന്ധുവീട്ടിൽപ്പോയി, തിരിച്ചു വന്ന് നോക്കുമ്പോൾ അടുക്കള വാതിൽ തകർന്നു കിടക്കുന്നു; സ്വര്‍ണ ലോക്കറ്റ് കവർന്നു
കൈക്കൂലി കേസിൽ അറസ്റ്റിലായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് ജയിലിന് പുറത്ത് സ്വീകരണം, കള്ളകേസിൽ കുരുക്കിയതെന്നും വാദം