
മലപ്പുറം: മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിൽ ഇളവ്. വളർത്തു മൃഗങ്ങൾക്കുള്ള തീറ്റ വിൽപന നടത്തുന്ന കടകൾ, വളം, കിടനാശിനി, മറ്റ് ഉല്പാദനോപാധികൾ, റെയിൻ ഗാർഡ് എന്നിവ വിൽക്കുന്ന കടകൾ എന്നിവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam