വാഴൈതോട്ടം -ബൊക്കാപുരം ഭാ​ഗത്തെ സ്ഥിരം സാന്നിദ്ധ്യം, ഇന്നലെ മുതൽ അവശനിലയിൽ; 50 വയസുള്ള കൊമ്പൻ റിവാൾഡോ ചരിഞ്ഞു

Published : Feb 13, 2026, 05:37 PM IST
tusker

Synopsis

വാഴൈതോട്ടം -ബൊക്കാപുരം ഭാഗങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന റിവൾഡോ മനുഷ്യരെ ആക്രമിച്ചിരുന്നില്ല. പല തവണ ഉൾവനത്തിലേക്ക് മാറ്റിയെങ്കിലും വാഴൈതോട്ടത്തിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.

ഇടുക്കി: നീലഗിരി മുതുമലയിലെ ഐക്കോണിക് കൊമ്പൻ റിവാൾഡോ ചരിഞ്ഞു. ഇന്നലെ മുതൽ അവശ നിലയിൽ കാണപ്പെട്ട റിവൾഡോ ഇന്ന് ഉച്ചയ്ക്കാണ് ചരിഞ്ഞത്. മറ്റ് ആനകളുമായി ഏറ്റുമുട്ടിയതിന്റെ പരിക്കുകൾ ശരീരത്തിൽ ഉണ്ടായിരുന്നു. 50 വയസിന് അടുത്ത് പ്രായമുണ്ടെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. വാഴൈതോട്ടം -ബൊക്കാപുരം ഭാഗങ്ങളിൽ സ്ഥിരമായി കണ്ടിരുന്ന റിവൾഡോ മനുഷ്യരെ ആക്രമിച്ചിരുന്നില്ല. പല തവണ ഉൾവനത്തിലേക്ക് മാറ്റിയെങ്കിലും വാഴൈതോട്ടത്തിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍
നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ