മുക്കുപണ്ടം പണയം വച്ച് ബാങ്കിൽനിന്ന് പണം തട്ടി, മണ്ണാർക്കാട് രണ്ട് പേർ പിടിയിൽ

Published : Sep 12, 2021, 01:46 PM ISTUpdated : Sep 12, 2021, 01:47 PM IST
മുക്കുപണ്ടം പണയം വച്ച് ബാങ്കിൽനിന്ന് പണം തട്ടി, മണ്ണാർക്കാട് രണ്ട് പേർ പിടിയിൽ

Synopsis

നെല്ലിപ്പുഴ യൂക്കോ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. പിടിയിലായ ഉമ്മർ ഫാറൂഖ് നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നു.

പാലക്കാട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതികളെ മണ്ണാർക്കാട് പൊലീസ് പിടികൂടി. പുല്ലിശ്ശേരി തോണിയിൽ വീട്ടിൽ ഉമ്മർ ഫാറൂഖ്, വിയ്യകുർശ്ശി കരിങ്ങാംതൊടി വീട്ടിൽ സുലൈമാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെല്ലിപ്പുഴ യൂക്കോ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. പിടിയിലായ ഉമ്മർ ഫാറൂഖ് നേരത്തെയും സമാന കേസുകളിൽ പ്രതിയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയത് 2 പവൻ്റെ സ്വർണമോതിരങ്ങൾ; ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ
റോഡിൽ കയർ കെട്ടി കെണിയൊരുക്കി, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി