ആലുവയിൽ റെയിൽവേ ട്രാക്കിൽ 2 മൃതദ്ദേഹങ്ങൾ, ഒരാളെ തിരിച്ചറിഞ്ഞില്ല

Published : Dec 25, 2024, 02:08 PM ISTUpdated : Dec 25, 2024, 02:23 PM IST
 ആലുവയിൽ റെയിൽവേ ട്രാക്കിൽ 2 മൃതദ്ദേഹങ്ങൾ, ഒരാളെ തിരിച്ചറിഞ്ഞില്ല

Synopsis

ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി, ഒരാളെ തിരിച്ചറിഞ്ഞില്ല

ആലുവ: എറണാകുളം ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞു. സെൻറ് സേവ്യേഴ്സ് കോളേജിനടുത്തുള്ള റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം ആലുവ പമ്പ് കവല നാലങ്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ  (62 ) ആണെന്നാണ് തിരിച്ചറിഞ്ഞത്. കെ.എസ്.ആർ. ടി.സി ബസ് സ്റ്റാന്റിനടുത്തുള്ള റെയിൽവേ ലൈനിൽ കണ്ടെത്തിയ മൃതദ്ദേഹം തിരിച്ചറിയാനായില്ല. ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നു. 

മലപ്പുറം എംഡിഎംഎ വേട്ട: പിടിയിലായ പ്രതി മൊഴി മാറ്റി? പുതിയ മൊഴിയിൽ നടിമാരെ കുറിച്ച് പരാമർശമില്ലെന്ന് സൂചന

 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ