കണിയാപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് മരണം; നാട്ടുകാര്‍ കാര്‍ തല്ലിത്തകര്‍ത്തു

Published : Nov 15, 2018, 07:11 PM IST
കണിയാപുരത്ത് നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് മരണം; നാട്ടുകാര്‍ കാര്‍ തല്ലിത്തകര്‍ത്തു

Synopsis

കാൽനട യാത്രക്കാരായ അബ്ദുൾ സലാം (75), കൊച്ചുമകള്‍ ആലിയ (11)  എന്നിവരാണ് മരിച്ചത്. മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ചു നാട്ടുകാർ കാര്‍ അടിച്ചു തകർത്തു.  

തിരുവനന്തപുരം: തിരുവനന്തപുരം കാണിയപുരത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കാൽനട യാത്രക്കാരായ അബ്ദുൾ സലാം (75), കൊച്ചുമകള്‍ ആലിയ (11)  എന്നിവരാണ് മരിച്ചത്. മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ മദ്യപിച്ചിരുന്നെന്ന് ആരോപിച്ചു നാട്ടുകാർ കാര്‍ അടിച്ചു തകർത്തു. ഇന്ന് വൈകിട്ട് ആണ് അപകടം നടന്നത്.

PREV
click me!

Recommended Stories

കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോഴുണ്ടായ വാക്കേറ്റം സംഘർഷമായി, കോൺഗ്രസുകാർക്കെതിരെ കേസ്
ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം