സിപിഐ അംഗം വിപ്പ് ലംഘിച്ചു: തെങ്കര പ‍ഞ്ചായത്ത് യുഡിഎഫ് പിടിച്ചു

Published : Nov 15, 2018, 01:19 PM IST
സിപിഐ അംഗം വിപ്പ് ലംഘിച്ചു: തെങ്കര പ‍ഞ്ചായത്ത് യുഡിഎഫ് പിടിച്ചു

Synopsis

 തെങ്കര പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പിടിച്ചെടുത്തു. 17 അംഗ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് യുഡി എഫ് ഭരണം പിടിച്ചത്. 

പാലക്കാട്: തെങ്കര പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫ് പിടിച്ചെടുത്തു. 17 അംഗ പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് യുഡി എഫ് ഭരണം പിടിച്ചത്. സിപിഐ അംഗം വിപ്പ് ലംഘിച്ച് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു.

ബിജെപി അംഗം വിട്ടു നിന്നു. സിപിഐ - ബിജെപി അംഗങ്ങൾ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതിനെത്തുടർന്നായിരുന്നു. എൽഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിന്റെ എ സലീനയാണ് പുതിയ പ്രസിഡന്റ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില