കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

Published : Jan 09, 2024, 11:23 AM IST
കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

Synopsis

സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.  

കാസര്‍കോട്: കാസര്‍കോട് പെരിയ കുണിയയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്വദേശികളായ നാരാണയന്‍, ഗോപാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആളില്ലാത്ത വീടിന്‍റെ ഗേറ്റിൽ കുടുങ്ങി, രാത്രി മുഴുവൻ കരഞ്ഞ് അവശരായി തെരുവുനായ കുഞ്ഞുങ്ങൾ, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്
എതിർ ദിശയിലെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചു, പൊന്നാനിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം