കാഞ്ഞങ്ങാട് മഡിയൻ ജംക്ഷനിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം

Published : Mar 15, 2026, 08:49 AM IST
accident death

Synopsis

ബൈക്ക് യാത്രക്കാരനായ ഹൊസ്ദുർഗ് കടപ്പുറം സ്വദേശി ശൈഖ് മുഹമ്മദ് (17) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

കാസര്‍കോട് : കാഞ്ഞങ്ങാട് മഡിയൻ ജംക്ഷനിൽ ബൈക്ക് അപകടത്തിൽ രണ്ട് മരണം. ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാൽനട യാത്രക്കാരനായ വാണിയമ്പാറ സ്വദേശി അബ്ദുൽ മജീദ് (56), ബൈക്ക് ഓടിച്ച മീനാപ്പീസ് സ്വദേശി നാഫിഖ് (16) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരനായ ഹൊസ്ദുർഗ് കടപ്പുറം സ്വദേശി ശൈഖ് മുഹമ്മദ് (17) നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഐ സി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കരുത്'; ക്രിമിനൽ മനസുള്ളയാളെന്ന് എൻഎം വിജയന്റെ മരുമകൾ പത്മജ
ചുറ്റികക്ക് എതിരാളിയുടെ മുട്ടടിച്ച് പൊട്ടിക്കുന്ന ക്രൂരവിനോദം, ഹൽവയോടുള്ള പ്രിയം അതുലിനെ 'അലുവാ അതുൽ' ആക്കി, ഒടുവിൽ പകരത്തിന് പകരമായി അവസാനിച്ചു