മാനസികാസ്വാസ്ഥ്യമുള്ള 52കാരിയെ പീഡിപ്പിച്ചവര്‍ അറസ്റ്റില്‍

Published : Jun 14, 2019, 12:26 AM IST
മാനസികാസ്വാസ്ഥ്യമുള്ള 52കാരിയെ പീഡിപ്പിച്ചവര്‍ അറസ്റ്റില്‍

Synopsis

ചൊവ്വാഴ്ച രാത്രി 52കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു സംഭവം.

വര്‍ക്കല: വർക്കലയിൽ വീട്ടിൽ അതിക്രമിച്ച് കയറി മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീ‍ഡിപ്പിച്ചവർ അറസ്റ്റിൽ. മേൽവെട്ടൂർ സ്വദേശികളായ അനിൽകുമാർ, രതീഷ് എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 52കാരി വീട്ടിൽ ഒറ്റയ്ക്കുള്ള സമയത്തായിരുന്നു സംഭവം. അടച്ചുറപ്പില്ലാത്ത വീടിന്‍റെ പിൻവാതിൽ തുറന്ന് കയറിയ പ്രതികൾ സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചു. മുഖത്തും ശരീരത്തും മുറിവേൽപ്പിച്ചു. സ്ത്രീയുടെ ഭർത്താവ് വീടിൽ തിരിച്ചെത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ
'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ