ചിന്താ ജെറോമിനെയും വി എസിനെയും അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാക്കള്‍ അറസ്റ്റില്‍

Published : Nov 29, 2018, 06:19 PM IST
ചിന്താ ജെറോമിനെയും വി എസിനെയും അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; യുവാക്കള്‍ അറസ്റ്റില്‍

Synopsis

വി എസ് അച്യുതാനന്ദനെയും ചിന്താ ജെറോമിനെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍കരമായ ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. 

കോഴിക്കോട്: ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനെയും  യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപകീര്‍കരമായ പോസ്റ്റ് ചെയ്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.

കോഴിക്കോട്  പയ്യാനക്കല്‍ ചാമുണ്ണി വളപ്പ് പന്നിയങ്കം വില്ലേജ് രാമമന്ദിരത്തിലെ രാമന്‍ മകന്‍ വിജീഷ്, കോഴിക്കോട് കല്ലായിയില്‍ പയ്യാനക്കല്‍ കപ്പക്കല്‍ കോട്ട്യോല ഹൗസില്‍ മോഹനന്‍ മകന്‍ നിതിന്‍ എന്നിലിരാണ് പിടിയിലായത്.  തിരുവനന്തപുരം മ്യൂസിയം പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്
തിരുവാലിയിൽ ലീഗ് 'കൈ' വിടുമോ?!, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉദ്വേഗം, താൽക്കാലിക സമവായത്തിലും അനിശ്ചിതത്വം തീരാതെ യുഡിഎഫ്