കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറ, പരിശോധിച്ചപ്പോൾ നിറയെ നോട്ടുകെട്ടുകൾ; 73 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശികൾ പിടിയില്‍

Published : Jan 29, 2026, 12:02 AM IST
cash seized

Synopsis

സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. പണത്തിന്‍റെ ഉറവിടംസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

കോഴിക്കോട്: പേരാമ്പ്രയില്‍ രേഖകളില്ലാതെ കടത്തിയ 73 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ അലി ഇര്‍ഷാദ്, സഫ് വാന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍  പേരാമ്പ്ര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഇരുവരും സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. പണത്തിന്‍റെ ഉറവിടംസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എംസി റോഡിൽ കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്, ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു
ഇടത് നെഞ്ചിൽ വേദനയുണ്ടെന്ന് യുവാവ്, എക്സ്റെയെടുത്തത് വലത് ഭാ​ഗത്ത്; ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവ് ഉണ്ടായതായി പരാതി