നിയന്ത്രണം വിട്ട ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

Published : Jun 07, 2024, 08:32 AM ISTUpdated : Jun 07, 2024, 08:55 AM IST
നിയന്ത്രണം വിട്ട ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ചുകയറി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

Synopsis

തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശിയായ ഷാനിദ്    (25 ),    പെരുമ്പ സ്വദേശിയാ സുഹൈൽ (26)  എന്നിവരാണ് മരിച്ചത്

കാസര്‍കോട്: കാസർകോട് തൃക്കരിപ്പൂർ  തെക്കുമ്പാട്  ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി ഷാനിദ്  (25),   പെരുമ്പ സ്വദേശി സുഹൈൽ (26)  എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

'സുരേഷ് ഗോപിയുടെ വിജയം ബിജെപി പ്രവര്‍ത്തകര്‍ക്ക് മാതൃക, ശോഭക്ക് ആലപ്പുഴയിൽ പ്രവര്‍ത്തിക്കുന്നതിന് തടസമില്ല'

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോൺ വന്നാൽ വണ്ടി സ്ഥലത്തെത്തും, പക്ഷേ ട്രിപ്പിനല്ല! സീറ്റിനടിയിൽ ഒളിപ്പിച്ച് വിറ്റത് വീര്യം കൂടിയ ഐറ്റം; പൂവച്ചലിൽ വാറ്റ് ചാരായ വേട്ട
ആരിക്കാടിയിലെ ടോൾ പിരിവ് നിർത്തി കേന്ദ്ര സര്‍ക്കാര്‍; അറിയിപ്പുമായി ബിജെപി നേതാവ് സുരേന്ദ്രൻ