കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

Published : Feb 16, 2024, 04:53 PM ISTUpdated : Feb 16, 2024, 05:21 PM IST
കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

Synopsis

സ്കൂട്ടര്‍ യാത്രികരായ  കോതമംഗലം കുത്തുകുഴി സ്വദേശി അജീഷ്, ഇയാളുടെ സുഹൃത്ത് ദീപു എന്നിവരാണ് മരിച്ചത്

കൊച്ചി: കെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികരായ  കോതമംഗലം കുത്തുകുഴി സ്വദേശി അജീഷ്, ഇയാളുടെ സുഹൃത്ത് ദീപു എന്നിവരാണ് മരിച്ചത്. പെരുമ്പാവൂര്‍ ഓടക്കാലിയിലാണ് അപകടമുണ്ടായത്. അപകടത്തെതുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കാട്ടാന ആക്രമണത്തിൽ ഈ വര്‍ഷം പൊലിഞ്ഞത് 3 ജീവൻ; വയനാട്ടിൽ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫും എല്‍ഡിഎഫും


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃക്കാക്കരയിൽ യുവാക്കളെ ക്രൂരമായി മർദിച്ചത് ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികൾ; പ്രതികളെ തിരിച്ചറിഞ്ഞു
ആലുവ മണപ്പുറത്ത് സംഘർഷം, ബൈക്ക് കത്തിച്ചു; പ്രതിയെ പിടികൂടി നാട്ടുകാർ