റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടെ അപ്രതീക്ഷിത കാഴ്ച; ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തി

Published : Sep 15, 2026, 01:32 PM IST
python

Synopsis

കൂത്താട്ടുകുളം പാലക്കുഴയിൽ റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിൽ നിന്നുള്ള സർപ്പ റെസ്ക്യൂ ടീം അംഗമെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.

കൊച്ചി: തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർ തോട്ടത്തിൽ മഴക്കുഴി നിർമ്മിക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ പഞ്ചായത്തിൽ എട്ടാം വാർഡിൽ ചോനമലയിൽ അരുൺ സി ജോസഫിന്റെ റബ്ബർ തോട്ടത്തിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ സർപ്പ റെസ്ക്യൂ ടീമിലെ അംഗമായ സെബി തോമസ് എത്തി പാമ്പിനെ പിടികൂടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് അമ്മൂമ്മയെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
പാലക്കാട് സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു, സംഭവം ഒപിയിൽ ആളുകൾ വരിനിൽക്കുന്നതിനിടെ