പമ്പയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ്, അന്വേഷണം

Published : Mar 01, 2024, 05:38 PM ISTUpdated : Mar 01, 2024, 06:20 PM IST
പമ്പയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ്, അന്വേഷണം

Synopsis

പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും മൃതദേഹത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു.

പത്തനംതിട്ട: പത്തനംതിട്ട പമ്പയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്തെ എക്കോ ഷോപ്പിന്റെ പിറകിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നും മൃതദേഹത്തിന് രണ്ട് മാസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് അറിയിച്ചു. ശബരിമലയിൽ നിന്ന് കാണാതായവരിൽ ആരുടെയെങ്കിലും ആണോ മൃതദേഹമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു