ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Published : Feb 28, 2021, 05:06 PM ISTUpdated : Feb 28, 2021, 05:09 PM IST
ക്ഷേത്രക്കുളത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Synopsis

ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് കുളത്തില്‍ മൃതദേഹം കണ്ടത്. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.  

തിരുവനന്തപുരം: അണ്ടൂര്‍ക്കോണത്ത് ക്ഷേത്ര കുളത്തില്‍ മൃതദേഹം കണ്ടെത്തി. തൃജ്യോതിപുരം ക്ഷേത്രക്കുളത്തിലാണ് ഞായറാഴ്ച ഉച്ചയോടെ നാട്ടുകാര്‍ അജ്ഞാതമൃതദേഹം കണ്ടെത്തിയത്. മൃതദേഹം പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ