കേരള കേന്ദ്ര സർവകലാശാലയില്‍ ജോലിക്ക് കൈക്കൂലി; പ്രൊഫസർ പിടിയിൽ

Published : Jan 10, 2024, 06:29 PM ISTUpdated : Jan 10, 2024, 06:41 PM IST
കേരള കേന്ദ്ര സർവകലാശാലയില്‍ ജോലിക്ക് കൈക്കൂലി; പ്രൊഫസർ പിടിയിൽ

Synopsis

സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എ കെ മോഹൻ ആണ് പിടിയിലായത്. താൽക്കാലിക അധ്യാപന നിയമനത്തിനായി 20,000 രൂപയാണ് കർണാടക മൈസൂർ സ്വദേശിയായ ഇയാൾ കൈക്കൂലി വാങ്ങിയത്.

കാസർകോട്: കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടിയിൽ. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ എ കെ മോഹൻ ആണ് പിടിയിലായത്. താൽക്കാലിക അധ്യാപന നിയമനത്തിനായി 20,000 രൂപയാണ് കർണാടക മൈസൂർ സ്വദേശിയായ ഇയാൾ കൈക്കൂലി വാങ്ങിയത്.

Also Read: അധ്യാപകന്‍റെ കൈവെട്ടിയ കേസ്; മുഖ്യപ്രതി സവാദ് റിമാൻഡിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു
'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ