കൂറ്റൻ വാകമരം കടപുഴകി വീണു; ദേശീയപാതയിൽ ഗതാഗതക്കുരുക്ക്, പൊലീസും ഫയർഫോഴ്സും ഗതാഗതം പുനസ്ഥാപിക്കുന്നു

Published : Jun 30, 2025, 01:05 PM ISTUpdated : Jun 30, 2025, 01:07 PM IST
traffic block

Synopsis

പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മരം വീണ് ഗതാഗതക്കുരുക്ക്. ഇതേത്തുടർന്ന് മേഖലയിലെ ഗതാഗതം തടസപ്പെട്ടു.

പാലക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മരം വീണ് ഗതാഗതക്കുരുക്ക്. ഇതേത്തുടർന്ന് മേഖലയിലെ ഗതാഗതം തടസപ്പെട്ടു. കല്ലടിക്കോട് എയുപി സ്കൂളിന് മുന്നിൽ ടി ബി ജംഗ്ഷന് സമീപമായിരുന്നു സംഭവം. കൂറ്റൻ വാകമരമാണ് കടപുഴകി വീണത്. കല്ലടിക്കോട് പൊലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു