കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

Published : Feb 25, 2025, 04:36 PM IST
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

Synopsis

ഭൂമി പോക്കുവരവിനായി പരാതിക്കാരനിൽ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. കോട്ടയം വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഭൂമി പോക്കുവരവിനായി പരാതിക്കാരനിൽ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വിജിലൻസ് ചോദ്യം ചെയ്തു വരികയാണ്.

ഇന്തോനേഷ്യയില്‍ ഐഫോണ്‍ 16 സീരീസിനുള്ള വില്‍പന വിലക്ക് നീങ്ങുന്നു; ആപ്പിളും സര്‍ക്കാരും തമ്മില്‍ ധാരണ

മീൻതട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തർക്കം, ചെട്ടികാട് നടുറോഡിൽ ​ഗുണ്ടകൾ തമ്മിൽ കത്തിക്കുത്ത്; ദൃശ്യങ്ങൾ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ