കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

Published : Jan 13, 2024, 04:13 PM IST
കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു; സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ

Synopsis

കടന്നൽ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കടന്നലിന്റെ ആക്രമണത്തിൽ 10 ലധികം പേർക്ക് കുത്തേറ്റു.കല്ലാച്ചി കുമ്മങ്കോട് കള്ള് ഷാപ്പ് പരിസരത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. റോഡിലൂടെ പോവുകയായിരുന്ന ഇരുചക്ര വാഹന യാത്രക്കാർക്കും കുത്തേറ്റിട്ടുണ്ട്. കടന്നൽ ആക്രമണത്തിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തിരുവനന്തപുരം ന​ഗരത്തിന്റെ വികസനത്തിനായി കേന്ദ്രമന്ത്രിമാരെ കാണുന്നു'; വമ്പൻ പ്രഖ്യാപനവുമായി വി.വി. രാജേഷ്
ഏഴ് വയസുകാരനെ ബാർബർ ഷോപ്പിലാക്കി അച്ഛൻ പുറത്തേക്ക് പോയി, പിന്നെ കേട്ടത് കരച്ചിൽ; പീഡിപ്പിക്കാൻ ശ്രമിച്ച 17 കാരൻ അറസ്റ്റിൽ, ബാർബർ ഷോപ്പ് തകർത്തു