ബാവലിയില്‍ ആനയുടെ ആക്രമണത്തില്‍ വന്യജീവി സങ്കേതത്തിലെ വാച്ചര്‍ മരിച്ചു

Published : Jun 17, 2019, 09:15 AM IST
ബാവലിയില്‍ ആനയുടെ ആക്രമണത്തില്‍ വന്യജീവി സങ്കേതത്തിലെ വാച്ചര്‍ മരിച്ചു

Synopsis

വന്യജീവി സങ്കേതത്തിലെ താത്കാലിക വാച്ചറായ കെഞ്ചനെ (46) ആണ് കഴിഞ്ഞ ദിവസം ആന ആക്രമിച്ചു കൊന്നത്. 

വയനാട്: വയനാട് ബാവലിയിൽ വന്യജീവി സങ്കേതത്തിൽ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വന്യജീവി സങ്കേതത്തിലെ താത്കാലിക വാച്ചറായ കെഞ്ചനെ (46) ആണ് കഴിഞ്ഞ ദിവസം ആന ആക്രമിച്ചു കൊന്നത്. കെഞ്ചന്‍റെ മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം ശക്തം
പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും; വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന