സംസ്ഥാന പാതയിൽ വണ്ടി പോലും കടത്തി വിടാതെ ! റോഡിൽ പടക്കമിട്ട് തീ കൊളുത്തി വിവാഹസംഘത്തിന്റെ ആഘോഷം, 3 പേർക്കെതിരെ കേസ്

Published : Feb 16, 2026, 09:14 AM IST
fire

Synopsis

നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിലാണ് പടക്കങ്ങൾ റോഡിലിട്ട് തീ കൊളുത്തിയത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു. 

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിലാണ് പടക്കങ്ങൾ റോഡിലിട്ട് തീ കൊളുത്തിയത്. കോറോത്ത് മൊയ്തു എന്നയാളുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയതെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ നാദാപുരം പൊലീസ് കേസ് എടുത്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൊടുപുഴയിൽ വാഹനാപകടം; ആരോഗ്യ വകുപ്പിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം
അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: വെള്ളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച തകഴി സ്വദേശി പിടിയിൽ