മലപ്പുറത്ത് ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

Published : Dec 07, 2024, 07:40 PM IST
മലപ്പുറത്ത് ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

Synopsis

മലപ്പുറത്ത് ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഭാര്യയെയും ഏഴുമാസം  പ്രായമായ കുഞ്ഞിനെയും അടിച്ചു പരിക്കേൽപ്പിച്ച കേസിൽ പ്രതി പൊന്നാനി പോലീസ് പിടിയിൽ. പൊന്നാനി മുക്കാടി സ്വദേശി  അഫ്നാസിനെയാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ  തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ