വീട്ടുവരാന്തയിൽ പത്രം വായിച്ചിരിക്കെ കാട്ടുപന്നി ആക്രമണം; താമരശ്ശേരിയിൽ മധ്യവയസകന് പരിക്ക്

Published : Sep 16, 2026, 09:19 AM IST
wild boar attack

Synopsis

ഇന്ന് രാവിലെ 6 മണിയോടെയാണ് കാട്ടുപന്നി ആക്രമണം. വീട്ടുവരാന്തയിൽ പത്രം വായിച്ചിരുന്ന മധ്യവയസ്കന് പരിക്കേറ്റു. എം കെ അബ്ദുൽ ഖാദർ (59) നാണ് പരിക്കേറ്റത്.

കോഴിക്കോട്: താമരശ്ശേരിയിൽ കാട്ടുപന്നി ആക്രമണം. ഇന്ന് രാവിലെ 6 മണിയോടെയാണ് കാട്ടുപന്നി ആക്രമണം. വീട്ടുവരാന്തയിൽ പത്രം വായിച്ചിരുന്ന മധ്യവയസ്കന് പരിക്കേറ്റു. എം കെ അബ്ദുൽ ഖാദർ (59) നാണ് പരിക്കേറ്റത്. അപ്രതീക്ഷിതമായി വീട്ടുവരാന്തയിലേക്ക് കുതിച്ചെത്തിയ കാട്ടുപന്നി അബ്ദുൾ ഖാദറിന്റെ കാലിൽ കുത്തുകയായിരുന്നു. അബ്ദുൾ ഖാദറിനെ പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവേക് എക്സ്പ്രസിൽ ആർപിഎഫ് പരിശോധന; പാൻട്രി ജീവനക്കാരന്റെ ബാഗിൽ 15 കുപ്പി വിദേശമദ്യം
പച്ചക്കറിക്ക് വില കൂടുതൽ ആണെന്ന് പറഞ്ഞ് കടയിൽ കയറി പരാക്രമം; മൂന്ന് യുവാക്കൾ പിടിയിൽ