നിലമ്പൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞു, ദമ്പതികൾക്ക് പരിക്ക്

Published : Nov 03, 2025, 09:03 PM IST
accident

Synopsis

മഞ്ചേരിയിൽ നിന്നും നിലമ്പൂരിലേയ്ക്ക് വരുന്നതിനിടയിൽ കമ്പിനിപ്പടിയിൽ വെച്ചാണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്.

മലപ്പുറം : നിലമ്പൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതിമാർക്ക് പരിക്ക്. നിലമ്പൂർ സ്വദേശികളായ രാജശേഖരൻ ഭാര്യ നിഷ എന്നിവർക്കാണ് പരിക്കേറ്റത്. മഞ്ചേരിയിൽ നിന്നും നിലമ്പൂരിലേയ്ക്ക് വരുന്നതിനിടയിൽ കമ്പിനിപ്പടിയിൽ വെച്ചാണ് ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്. പരിക്കേറ്റ ഇരുവരേയും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ന് രാത്രി ഭഗവതിയെ സ്റ്റേഷൻ പരിസരത്തേക്ക് എഴുന്നള്ളിക്കും, പൊലീസ് സ്റ്റേഷനിൽ പറയെടുപ്പ്; നൂറ്റാണ്ടുകളായി തുടരുന്ന ആചാരം
ആറു വയസ്സ്, അമരമ്പലത്തെ വിറപ്പിച്ച കരടിക്ക് പുതിയ താവളം; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി