പാഞ്ഞടുത്ത് വണ്ടി കുത്തിനീക്കി, ഗവി കണ്ട് മടങ്ങിയ കുടുംബം കാട്ടാനയുടെ മുന്നിൽ, അത്ഭുതകരമായ രക്ഷപ്പെടൽ

Published : Jul 29, 2024, 10:09 PM IST
പാഞ്ഞടുത്ത് വണ്ടി കുത്തിനീക്കി, ഗവി കണ്ട് മടങ്ങിയ കുടുംബം കാട്ടാനയുടെ മുന്നിൽ, അത്ഭുതകരമായ രക്ഷപ്പെടൽ

Synopsis

ചങ്ങനാശേരി സ്വദേശികളായ നാലാംഗം സംഘം സഞ്ചരിച്ച കാറാണ് ഒറ്റയാനായ കാട്ടാനയുടെ മുന്നിൽ പ്പെട്ടത്.   

ഇടുക്കി: വിനോദ സഞ്ചാരത്തിനായി ഗവി കണ്ട് മടങ്ങിയ നാലംഗ കുടുംബം കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചങ്ങനാശേരി സ്വദേശികളായ നാലാംഗം സംഘം സഞ്ചരിച്ച കാറാണ് ഒറ്റയാനായ കാട്ടാനയുടെ മുന്നിൽ പ്പെട്ടത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ചങ്ങനാശേരി സ്വദേശികൾ കുട്ടികൾ അടങ്ങുന്ന സംഘം ഗവി കഴിഞ്ഞ് വള്ളക്കവിലേയ്ക്ക്  വരുന്ന വഴിയിൽ ഐ.സി. ടണൽ ഭാഗത്ത് വച്ചാണ് ഒറ്റയാനായ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. 

'ഹോംസ്റ്റേകള്‍ പ്രോത്സാഹിപ്പിക്കണം, പക്ഷെ കരുതൽ വേണം', വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തണം: മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു