വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തള്ളി മറിച്ചിട്ടു, വീടിന്റെ തകരഷീറ്റ് തകർത്തു; നിലമ്പൂരിൽ രണ്ടാം ദിവസവും കാട്ടാനയുടെ സാനിധ്യം

Published : Jul 25, 2025, 12:12 PM IST
wild elephant

Synopsis

നിലമ്പൂർ പെരുവമ്പാടത്ത് രണ്ടാം ദിവസവും കാട്ടാനയുടെ സാനിധ്യം. വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്ക് കാട്ടാന തള്ളി മറിച്ചിട്ടു. ആൾ താമസമില്ലാത്ത വീടിന്റെ തകരഷീറ്റും തകർത്തു.

മലപ്പുറം: നിലമ്പൂർ പെരുവമ്പാടത്ത് രണ്ടാം ദിവസവും കാട്ടാനയുടെ സാനിധ്യം. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കാട്ടാന തള്ളി മറിച്ചിട്ടു. ആൾ താമസമില്ലാത്ത വീടിന്റെ തകരഷീറ്റും തകർത്തു. ഇല്ലിക്കൽ അബ്ദുൾ അസീസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കാണ് കുത്തിമറിച്ചിട്ടത്. രണ്ട് മണിക്കൂറോളം ഭീതി വിതച്ച ശേഷം പുലർച്ചെയാണ് കാട്ടാന മടങ്ങിയത്.

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ