കുട്ടമ്പുഴയിൽ വീടിന് നേർക്ക് കാട്ടാനയാക്രമണം, രാവിലെയെത്തിയ കാട്ടാനക്കൂട്ടം കതകടക്കം തകർത്തു, 2 വർഷത്തിനിടെ നാലാം തവണയെന്ന് കുടുംബം

Published : Jun 01, 2026, 09:29 PM IST
elephant attack

Synopsis

പലപ്പോഴായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പറയുന്നു കുടുംബം.

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മാമലക്കണ്ടം സ്വദേശി ഡെനീഷ് ജോസഫിൻ്റെ വീടാണ് കാട്ടാന അക്രമിച്ചത്. രാവിലെയാണ് കാട്ടാനക്കൂട്ടം വീട്ടുമുറ്റത്ത് എത്തിയത്. കതകടക്കം നശിപ്പിച്ചാണ് കാട്ടാനകൾ മടങ്ങിയത്. രണ്ട് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് കാട്ടാനകൾ വീടിനു നേരെ നീങ്ങുന്നത്. പലപ്പോഴായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പറയുന്നു കുടുംബം.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബന്ധുവീട്ടിലെത്തിയ ഒൻപതാം ക്ലാസുകാരിയുടെ ഇൻസ്റ്റ ഐഡി തരപ്പെടുത്തി, ചാറ്റിംഗ്; ജ്യൂസിൽ മയക്കുഗുളിക കലർത്തി പീഡനം; പ്രതി പിടിയിൽ
ആകെയുണ്ടായിരുന്നത് 8 എണ്ണം, അതിൽ 6 എണ്ണത്തിനെ കാണാനില്ല, കൂടിനകത്ത് നോക്കിയപ്പോൾ കൂറ്റനൊരു പെരുമ്പാമ്പ്, വിഴുങ്ങിയത് 6 കോഴികളെ