കോഴിക്കോട് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു

Published : Dec 08, 2020, 12:32 PM IST
കോഴിക്കോട് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മരിച്ചു

Synopsis

കൊയിലാണ്ടി സര്‍വീസ് സഹകരണബാങ്കിന് സമീപം ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം...

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. കൊയിലാണ്ടി  കൊല്ലം ആനക്കുളം കൊളത്തട്ട വയലില്‍ ശിവദത്തില്‍ പ്രമോദിന്റെ ഭാര്യ സുപ്രിയ (34) ആണ് മരിച്ചത്. കൊയിലാണ്ടി സര്‍വീസ് സഹകരണബാങ്കിന് സമീപം ഇന്ന് രാവിലെ എട്ടിനായിരുന്നു അപകടം. ഉടന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയപാതയിൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസിൻ്റെ യാത്ര; വിശദീകരണവുമായി ഡ്രൈവര്‍, 'പ്രശ്നത്തിന് കാരണം ടോള്‍ പ്ലാസ ജീവനക്കാരുടെ കടുംപിടുത്തം'
അസമിൽ നിന്ന് ജീപ്പിൽ മലപ്പുറത്തേക്ക്, വളാഞ്ചേരി വരെ എത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ ബ്രൗണ്‍ഷുഗര്‍; അറസ്റ്റിൽ