സ്കൂട്ടറിൽ ലോറിയിടിച്ചു, മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

Published : Jan 31, 2022, 06:43 PM ISTUpdated : Jan 31, 2022, 09:02 PM IST
സ്കൂട്ടറിൽ ലോറിയിടിച്ചു, മകന്റെയും  പേരക്കുട്ടിയുടെയും  മുന്നിൽവെച്ച്  വീട്ടമ്മയ്‌ക്ക്  ദാരുണാന്ത്യം

Synopsis

മകൻ റോബർട്ടിനോടൊപ്പം ബൈക്കിൽ പോകുമ്പോൾ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പേരക്കുട്ടി ആറ് വയസുള്ള റയാനും ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്നു.

ആലപ്പുഴ: ആലപ്പുഴയിൽ ( Alappuzha) വാഹനാപകടത്തിൽ (Accident) മകന്റെയും പേരക്കുട്ടിയുടെയും
മുന്നിൽവെച്ച് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ഒറ്റപ്പുന്നയിൽ വെച്ചുണ്ടായ അപകടത്തിൽ പട്ടണക്കാട് സ്വദേശി മേരി ആന്റണി (54) ആണ് മരിച്ചത്. മകൻ റോബർട്ടിനോടൊപ്പം
ബൈക്കിൽ പോകുമ്പോൾ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പേരക്കുട്ടി ആറ് വയസുള്ള റയാനും ഇവരോടൊപ്പം വാഹനത്തിലുണ്ടായിരുന്നു. ഇടിയുടെ ശക്തിയിൽ ലോറിക്കടിയിലേക്ക് വീണ 
മേരി തൽക്ഷണം മരിച്ചു. പരിക്കേറ്റ മകൻ റോബർട്ടും റയാനും ആശുപത്രിയിൽ ചികിത്സയിലാണ്. 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്