കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയി;ഒളിച്ചോടിയത് ഷംന കാസിമിനെ തട്ടിക്കാൻ ശ്രമിച്ച പ്രതിക്കൊപ്പം, റിമാൻഡിൽ

Published : Jan 23, 2021, 04:51 PM IST
കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പംപോയി;ഒളിച്ചോടിയത് ഷംന കാസിമിനെ തട്ടിക്കാൻ ശ്രമിച്ച പ്രതിക്കൊപ്പം, റിമാൻഡിൽ

Synopsis

എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിൽ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. 

തിരൂർ: എട്ട് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിൽ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ  ഹാരിസിന്റെ കൂടെയാണ് യുവതി ഒളിച്ചോടിയത്. 

ഹാരിസ്, സഹോദരൻ റഫീഖ്, എന്നിവർ നടി ഷംന കാസിമിനെ  തട്ടിപ്പിനിരയാക്കാൻ ശ്രമിച്ച കേസിലും സമാനമായ  നിരവധി  കേസുകളിലും  പ്രതിയാണ്. സ്ത്രീകളെ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട് സ്‌നേഹം നടിച്ച് സ്വർണവും പണവും തട്ടിയെടുക്കുകയാണ് പ്രതികളുടെ രീതി.

ജോലിയെടുക്കാതെ കറങ്ങി നടന്ന് ഉപദ്രവിക്കുന്ന മരുമകന് അമ്മായി അമ്മയുടെ ക്വട്ടേഷന്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കന്യാകുമാരിയിലെ ക്ഷേത്രത്തിൽ കവർച്ച നടത്തി കേരളത്തിലേക്ക് മുങ്ങി, മോഷ്ടാവിനെ ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച പൊലീസ് കുടുക്കി
എല്ലാ പ്രശ്നത്തിനും പരിഹാരം പ്രാർത്ഥന, ആലപ്പുഴയിലെ വീട്ടമ്മ അഷറഫിനെ കണ്ണടച്ച് വിശ്വസിച്ചു, താലിമാലയടക്കം 5 പവനും 1.5 ലക്ഷവും തട്ടിയ 52കാരൻ പിടിയിൽ