ആറ്റിങ്ങലിൽ യുവതി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ

Published : Jun 28, 2023, 09:51 PM IST
ആറ്റിങ്ങലിൽ യുവതി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ

Synopsis

ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ മരിച്ച നിലയിലായിരുന്നു മൃതദേഹം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ യുവതി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയില്‍. ആലങ്കോട് മേവർകൽ കുന്നുവാരത്ത് ജിനീഷയാണ് (32) മരിച്ചത്. ഉച്ചയോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ മരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. രണ്ട് കുട്ടികളുണ്ട്. ഭര്‍ത്താവ് വിദേശത്താണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സാബു ബിജെപി ഏജന്‍റ്'; ട്വന്‍റി 20 പിന്തുണയോടെ പഞ്ചായത്ത് ഭരിക്കുന്ന കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം
'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി