
ചേർത്തല: മാതാവ് വൃക്ക നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മകൾ നാലു വർഷങ്ങൾക്കു ശേഷം വൃക്കരോഗം ബാധിച്ചു മരിച്ചു. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്ത് പതിനഞ്ചാം വാർഡ് കോലോത്ത് ജയരാജൻ്റെ ഭാര്യ സൗമ്യ (36) ആണ് മരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് സൌമ്യ മരിച്ചത്. നാലു വര്‍ഷം മുന്പ് അമ്മയില്‍ നിന്നും വ്യക്ക സ്വീകരിച്ചിരുന്നു.
റെഡ് സോണിൽ നിന്ന് എത്തുന്നവരെ വയനാട്ടില്‍ ക്വാറന്‍റീൻ ചെയ്യാൻ ബുദ്ധിമുട്ടെന്ന് കളക്ടര്‍ ..
ലോക്ക് ഡൗൺ ലംഘിച്ച് കുമാരസ്വാമിയുടെ മകന്‍റെ വിവാഹം; സർക്കാരിനെ വിമർശിച്ച് കർണാടക ഹൈക്കോടതി...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam