സ്വകാര്യ ബസിടിച്ച് മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Sep 21, 2019, 09:20 PM ISTUpdated : Sep 21, 2019, 09:22 PM IST
സ്വകാര്യ ബസിടിച്ച് മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Synopsis

ശനിയാഴ്ച  രാവിലെ 7.30നായിരുന്നു അപകടം.പരിക്കേറ്റ മകന്‍ സനു(23)വിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചേര്‍ത്തല: നഗരത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം പടയണപാലംകവലയില്‍ വീണ്ടും വാഹനാപകടം. സ്വകാര്യ ബസ് ബൈക്കിലിടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു. ഒറ്റമശ്ശരി കുരിശിങ്കല്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ ബീന(45)ആണ് മരിച്ചത്.

ശനിയാഴ്ച  രാവിലെ 7.30നായിരുന്നു അപകടം.പരിക്കേറ്റ മകന്‍ സനു(23)വിനെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു മാസം മുമ്പ് ഇതേ സ്ഥലത്ത് അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജ‍ഡം, മലപ്പുറത്ത് നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്; മലയോര മേഖലയിൽ കടുവാ ഭീതി രൂക്ഷം
കൈയിൽ 18, 16 ഗ്രാം തൂക്കം വരുന്ന 916 സ്വർണമാല, ചെങ്ങന്നൂരിൽ പണയം വച്ചത് 2,60,000 രൂപക്ക്; എല്ലാ കള്ളവും പൊളിഞ്ഞു, വച്ചത് മുക്കുപണ്ടം