കൊടുവള്ളിയില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് മധ്യവയസ്‌ക മരിച്ചു

Published : Jun 16, 2020, 11:23 PM IST
കൊടുവള്ളിയില്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീണ് മധ്യവയസ്‌ക മരിച്ചു

Synopsis

ബൈക്കില്‍നിന്ന് തെറിച്ചു വീണ സ്ത്രീ മരിച്ചു. ഓമശ്ശേരി പുത്തൂര്‍ പഴിഞ്ചേരി കുഞ്ഞോയിയുടെ ഭാര്യ റാബിയ (53) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൊടുവള്ളി - ഓമശ്ശേരി റോഡില്‍ പെരിയാം തോട് വച്ചാണ് സംഭവം.  

കോഴിക്കോട്: ബൈക്കില്‍നിന്ന് തെറിച്ചു വീണ സ്ത്രീ മരിച്ചു. ഓമശ്ശേരി പുത്തൂര്‍ പഴിഞ്ചേരി കുഞ്ഞോയിയുടെ ഭാര്യ റാബിയ (53) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൊടുവള്ളി - ഓമശ്ശേരി റോഡില്‍ പെരിയാം തോട് വച്ചാണ് സംഭവം. ചികിത്സയ്ക്കിടെ കെഎംസിടി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. തെച്ച്യാട് അല്‍ ഇര്‍ശാദ് മുന്‍ അധ്യാപികയാണ്. മക്കള്‍: റജുല, റജീഷ, ഷബാന, ഷാലിമ, അജ്മല്‍. മരുമക്കള്‍: ശംസുദ്ദീന്‍ കൊടിയത്തൂര്‍, സാഹിര്‍ കാരശ്ശേരി, ഷബീബ് പേരാവൂര്‍, റഹീസ് കളംതോട്. 

Read more at:  മലപ്പുറത്ത് പാമ്പുകടിയേറ്റ് അധ്യാപിക മരിച്ചു...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി