കെട്ടിട നിർമാണത്തിനിടെ 3 നിലക്കെട്ടിടത്തിൽനിന്ന് വീണു, ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു

Published : Apr 03, 2025, 12:28 AM IST
കെട്ടിട നിർമാണത്തിനിടെ 3 നിലക്കെട്ടിടത്തിൽനിന്ന് വീണു, ചികിത്സയിലിരിക്കെ തൊഴിലാളി മരിച്ചു

Synopsis

കെട്ടിടത്തിൽ നിന്നും വീണ സനലിനെ അബോധാവസ്ഥയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാൽ ഇന്നലെ മരിച്ചു.

തിരുവനന്തപുരം: കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ നിർമ്മാണ തൊഴിലാളി മരിച്ചു. പൂങ്കുളം പുന്നവിള പുത്തൻ വീട്ടിൽ സനൽ (57) ആണ് മരിച്ചത്. വണ്ടിത്തടത്ത് പെട്രോൾ പമ്പിന് സമീപം മൂന്ന് നില കെട്ടിടത്തിന്‍റെ നിർമാണത്തിനിടെ മുകളിൽ നിന്നും വീണ് ചികിത്സയിലിരിക്കെയാണ് മരണം. കെട്ടിടത്തിൽ നിന്നും വീണ സനലിനെ അബോധാവസ്ഥയിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാൽ ഇന്നലെ മരിച്ചു.
 

PREV
Read more Articles on
click me!

Recommended Stories

തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി
പോസ്റ്റ് ഓഫീസ് ഇനി 'ഓൾഡ് സ്കൂൾ' അല്ല! കേരളത്തിലെ ആദ്യ 'ജെൻ-സി' കൗണ്ടർ കോട്ടയം സിഎംഎസ് കോളേജിൽ