കോഴിക്കോട്ട് റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി, 18 ചാക്കുകൾ പുഴുവരിച്ച നിലയിൽ

Published : Mar 22, 2025, 12:28 PM IST
കോഴിക്കോട്ട് റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി, 18 ചാക്കുകൾ പുഴുവരിച്ച നിലയിൽ

Synopsis

18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്.

കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്. 18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. 

'ഒരു പാഴ്സൽ വരുന്നുണ്ട് സാറെ, പരിശോധിക്കണം'; ബത്തേരിയിൽ 85 കിലോ പുകയില ഉൽപ്പന്നങ്ങളുമായി വിതരണക്കാരൻ പിടിയിൽ

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'നാറത്തത് നാറുന്നു, വെള്ളവും വെളിച്ചവുമില്ല തിരുവനന്തപുരം അവതാളത്തിൽ'; സർവകക്ഷി യോ​ഗം വിളിയ്ക്കണമെന്ന് മന്ത്രി ശിവൻകുട്ടി
സ്ഥിരം തായ്‌ലാന്‍ഡ് യാത്ര, ഡോക്ടറും വക്കീലുമടക്കം ഇടപാടുകാർ, പിടിയിലാകുമ്പോൾ കൈവശം 1 ലക്ഷം; കെവിൻ ഒരു ചെറിയ മീനല്ല, വമ്പൻ സ്രാവ്