തൃശ്ശൂരിൽ യുവ അഭിഭാഷക ഫാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; പൊലീസ് കേസെടുത്തു

Published : Jan 14, 2023, 02:51 PM IST
തൃശ്ശൂരിൽ യുവ അഭിഭാഷക ഫാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ; പൊലീസ് കേസെടുത്തു

Synopsis

വിവാഹ മോചനം നേടിയ ആളാണ് നമിത. ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം

തൃശൂർ: പുഴക്കലിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ നമിത ശോഭനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 42 വയസായിരുന്നു പ്രായം. നമിത താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നമിതയെ കാണാനില്ലായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വിവാഹ മോചനം നേടിയ ആളാണ് നമിത. ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. സംഭവത്തിൽ പൊലീസ് കേസെടുത്തു.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്