ടെറസിൽ ചട്ടിയിൽ കഞ്ചാവ് വളര്‍ത്തിയ യുവാവ് കൊച്ചിയിൽ പിടിയിൽ

Published : Nov 23, 2022, 05:34 PM ISTUpdated : Nov 23, 2022, 08:03 PM IST
ടെറസിൽ ചട്ടിയിൽ കഞ്ചാവ് വളര്‍ത്തിയ യുവാവ് കൊച്ചിയിൽ പിടിയിൽ

Synopsis

ഒമ്പത് തൈകളാണ് സിജോ നട്ടുവളര്‍ത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കൊച്ചി : ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്ത് യുവാവ്. സിജോ എന്നയാളാണ് ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്തത്.  എറണാകുളം വടക്കേക്കരയില്ലെ വീട്ടിലായിരുന്നു ടെറസിലെ കഞ്ചാവ് കൃഷി. ഒമ്പത് തൈകളാണ് സിജോ നട്ടുവളര്‍ത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Read More : ഭാര്യ ആത്മഹത്യ ചെയ്ത കേസ്; എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ, പ്രേരണ കുറ്റം ചുമത്തി

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി